2022 ന്റെ തുടക്കത്തിൽ നമ്മെ തേടിയെത്തിയത് റഷ്യ ഉക്രൈന്‍ യുദ്ധമായിരുന്നു. എന്തെങ്കിലും പിടിച്ചടക്കാനോ അധികാരം തിരിച്ചു പിടിക്കാനോ അല്ലെങ്കില്‍ എന്തെങ്കിലും സ്വാര്‍ത്ഥ താത്പര്യങ്ങളൊക്കെ അടിച്ചേല്‍പ്പിക്കാനാണ് യുദ്ധത്തിലൂടെ ശ്രമിക്കുന്നത്. പലതരത്തിലുള്ള യുദ്ധമാണ് ഇന്ന് അരങ്ങേറുന്നത്.

ind-pak