ലോകരുടെ ഭൗതികങ്ങളായ എല്ലാ അഭിലാഷങ്ങളും ഒടുവിൽ മണ്ണടിയും. പ്രപഞ്ചലീല തുടങ്ങിവച്ച ആദ്യത്തെ കളിക്കാരനായ  അല്ലയോ ദൈവമേ, ഒടുവിൽ അങ്ങുമാത്രം വിജയിച്ചരുളും.