
മുംബയ് : ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാൻ സിനിമയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടന് കൊവിഡ് ബാധിച്ചെന്ന വാർത്ത പുറത്തുവരുന്നത്. താരത്തിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ലഭ്യമയായിട്ടില്ല.
ബോളിവുഡിൽ നിരവധി താരങ്ങൾക്ക് അടുത്തിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കത്രീന കൈഫ്, അക്ഷയ്‌കുമാർ, ആദിത്യ റോയ് കപൂർ, കാർത്തിക് ആര്യൻ തുടങ്ങിയ താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഒടുവിലത്തെ പേരാണ
അതേസമയം മുംബയിൽ കൊവിഡ് കേസുകൾ ദിനംപ്രതി ഉയരുകയാണ്. ജാഗ്രത പാലിക്കാണമെന്ന് മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജനങ്ങൾക്ക് മുന്നറിയിപ്പ് നല്‍കി