ss


മലയിൻകീഴ്: നീറോട്ടുകോണം ചെറുപൊറ്റ നാൽപ്പറതലയ്ക്കൽ പുത്തൻവീട്ടിൽ കൃഷ്ണപിള്ളയുടെയും ഭവാനിഅമ്മയുടെയും മകൾ ബി.ഗീതാകുമാരി(53) നിര്യാതയായി. സഹോദരങ്ങൾ: വത്സല, അനിത, മോഹനകുമാർ. സഞ്ചയനം: ഞായറാഴ്ച ഒൻപതിന്.