ഇന്ന് ജൂൺ 5,​ ലോക പരിസ്ഥിതി ദിനം. ഇത്തവണത്തെ പരിസ്ഥിതിദിനത്തിന് പ്രാധാന്യമേറെയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പരിസ്ഥിതിക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ നാം ശ്രദ്ധിച്ചിരുന്നു. പ്രകൃതിയുടെ ഇത്തരം സൂചനകളെക്കുറിച്ച് നിരീക്ഷകരും മുന്നറിയിപ്പ് നൽകി. വരൾച്ച, ആഗോളതാപനം, പ്രളയം, കടൽക്ഷോഭം എന്നിങ്ങനെ കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെടുത്തി പറയാവുന്ന, മനുഷ്യർ ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ഈ പ്രശ്നങ്ങളെല്ലാം തന്നെ മനുഷ്യനെ ശാരീരികമായും മാനസികമായും ബാധിക്കുകയും ചെയ്യും. വരും വർഷങ്ങളിൽ രണ്ടര ലക്ഷത്തിൽ അധികം പേർ മരണപ്പെടും എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ?

environment-day