vn-vasavan

നീണ്ടൂർ ഗ്രാമ പഞ്ചായത്തിലെ മാതൃകാ ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജന്റ കുഞ്ഞിനെ കളിപ്പിക്കുന്നു. നാലര മാസം പ്രായമുള്ള കുഞ്ഞുമായിട്ടാണ് ആര്യ രാജൻ ബ്ലോക്കോഫീസിലും പരിപാടികൾക്കുമോക്കെ പോകുന്നത്.