guru

ജീവിതം ജഡങ്ങളുടെ പിന്നാലെ അലഞ്ഞുതിരിഞ്ഞ് അധന്യമാകാതിരിക്കണമെങ്കിൽ ശിവസ്വരൂപമായ പരമസത്യം തിരയുകയും ആ സത്യം താൻ തന്നെയാണെന്ന് തിരിച്ചറിയുകയും വേണം.