differently-abled

മാസ്ക്കിടാമേ... കോട്ടയം ബി.സി.എം കോളേജ് ഹാളിൽ നടന്ന ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങിൽ പങ്കെടുത്ത കുട്ടി അമ്മയുടെ മുഖത്ത് നിന്ന് മാറിപ്പോയ മാസ്ക് ഇട്ടുകൊടുക്കുന്നു. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിയ്ക്കാൻ തുടങ്ങിയതോടെ മാസ്ക് ഉപയോഗം വീണ്ടും കർശനമാക്കുകയാണ്.