സന്തോഷമായില്ലേ... കോട്ടയം ബി.സി.എം കോളേജ് ഹാളിൽ നടന്ന ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങിൽ കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് സഹമന്ത്രി എ.നാരായണ സ്വാമി ശ്രവണ സഹായി കുട്ടിക്ക് കൊടുക്കുന്നു.