റഷ്യന്‍ എണ്ണ നിരോധിച്ച് യൂറോപ്യൻ യൂണിയൻ. തീരുമാനത്തിന് ഔദ്യോഗിക അംഗീകാരവും നല്‍കി. യുക്രെയിനിലെ റഷ്യന്‍ അധിനിവേശം 100 ദിവസം പിന്നിട്ട വെളളിയാഴ്ച തങ്ങളുടെ ഔദ്യോഗിക ജേര്‍ണലിലൂടെയാണ് റഷ്യന്‍ എണ്ണ ഉപരോധമുള്‍പ്പെടെയുള്ള നടപടികള്‍ യൂറോപ്യൻ യൂണിയൻ പുറത്തുവിട്ടത്. റഷ്യയ്ക്ക് മേല്‍ യൂറോപ്യൻ യൂണിയൻ ഏര്‍പ്പെടുത്തുന്ന ആറാമത്തെ ഉപരോധ പാക്കേജാണിത്.

russian-oil