തിരുവനന്തപുരം:ധനലക്ഷ്മി ബാങ്ക് വട്ടപ്പാറ ശാഖ സൗജന്യ ദന്ത ചികിത്സക്കായി പി.എം.എസ് കോളജ് ഒഫ് ഡെന്റൽ സയൻസ് ആൻഡ് റിസർച്ചിന് സമർപ്പിച്ച സോണിക് മിനി 3ഡി-സ്കാനിംഗ് മെഷീനിന്റെ ഉദ്ഘാടനം കോളേജ് ചെയർമാനായ ഡോ.പി.എസ് താഹ നിർവഹിച്ചു.ധനലക്ഷ്മി ബാങ്ക് റീജണൽ മാനേജർ അരുൺ സോമനാഥൻ നായർ,വട്ടപ്പാറ ശാഖാ മാനേജർ ജഗദീഷ്,പി.എം.എസ് ഡെന്റൽ കോളേജ് അട്മിസ്ട്രേറ്റിവ് ഓഫീസർ ഡോ.ബിജു ബാലചന്ദ്രൻ,ഡോ.ഷിനു സലീം എന്നിവർ പങ്കെടുത്തു.