സെറിബ്രൽ പാൾസിയുള്ള മകനെ വീൽചെയറിലിരുത്തി അമ്മ നീതു ഫിസിയോതെറാപ്പി ചെയ്യാൻ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തുന്നത് മൂന്ന് കിലോ മീറ്റർ നടന്നാണ്. വിഷ്‌ണുരാജ്