യൂറോപ്പിന് എന്തും ആകാം എന്നാണോ? ഒരു വശത്തു റഷ്യ ഉക്രൈനിൽ കൂട്ടക്കുരുതി നടത്തുന്നതായി ആരോപിക്കും. മറുവശത്തു റഷ്യൻ ക്രൂഡ് ഓയിൽ രണ്ടു കൈയും നീട്ടി സ്വീകരിക്കും.

അതില്ലെങ്കിൽ പേർ വഴിയിൽ ആയി പോകും യൂറോപ്പ്യൻ രാജ്യങ്ങൾ. അത് തന്നെയാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ തുറന്നു കാട്ടിയതും.