
സൂരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ഹെവൻ ജൂൺ 17ന് തിയേറ്രറിൽ. ദീപക് പറമ്പോൽ, സുദേവ് നായർ, സുധീഷ്, അലൻസിയർ, പത്മരാജ് രതീഷ്, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ആശ അരവിന്ദ്,രശ്മി ബോബൻ,അഭിജ , മീര നായർ,മഞ്ജു പത്രോസ്,ഗംഗ നായർ എന്നിവരാണ് മറ്റു താരങ്ങൾ.ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളി .തിരക്കഥ പി. എസ് സുബ്രഹ്മണ്യൻ . കട്ട് ടു ക്രിയേറ്റ് പിക്ചേഴ്സിന്റെ ബാനറിൽ എ. ഡി ശ്രീകുമാർ,രമ ശ്രീകുമാർ,കെ .കൃഷ്ണൻ,ടി.ആർ രഘുരാജ് എന്നിവർ ചേർന്ന് നിർമ്മാണം.