
കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ സംഗമം തൃശൂർ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന് നെറ്റിപ്പട്ടം സമാനിക്കുന്ന ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി.ഗോപാല കൃഷ്ണൻ, സി. സദാനന്ദൻ മാസ്റ്റർ തുടങ്ങിയവർ സമീപം.