sasi

അരുമാനൂർ :വലിയവിള വീട്ടിൽ ശശികുമാർ (72)നിര്യാതനായി. ഭാര്യ : പ്രസന്നകുമാരി .മക്കൾ: ദിവ്യ, ദീപിക. മരുമക്കൾ: നിബു, അനൂപ്. സഞ്ചയനം തിങ്കൾ ഒൻപതിന്.