പ്രവാചക നിന്ദാ പ്രസ്താവന നടത്തിയതിന്റെ പേരിൽ ഇന്ത്യയിൽ ബിജെപിയും കേന്ദ്രസർക്കാരും ഒരു പോലെയാണ് അടുത്തെങ്ങും സംഭവിക്കാത്ത വിധത്തിൽ സമ്മർദ്ദത്തിൽ ആയതു. ഇപ്പോളത്തെ ചർച്ച വിഷയത്തിൽ മാപ്പു പറയേണ്ടത് ഇന്ത്യ അല്ലെന്നും മറിച്ചു ബി ജെ പി ആണെന്നും.

ബിജെപിയെ വെട്ടിലാക്കിയ, കേന്ദ്രസർക്കാരിനെ രാജ്യത്തിന് പുറത്ത് ഗൾഫ് രാജ്യങ്ങളിലടക്കം സമ്മർദ്ദത്തിലാക്കിയ, കാൺപൂരിൽ സംഘർഷം പൊട്ടിപ്പുറപ്പെടാൻ കാരണമായ പ്രസ്താവന നടത്തിയ പാർട്ടി വക്താവായ നുപുർ ശർമ്മ, ആരാണ്?