gurumargam

ദൃശ്യമായി കാണപ്പെടുന്നതെല്ലാം ആരോപിത നാമരൂപങ്ങളാണ്. ആരോപിതമല്ലാത്തത് ദൃശ്യമായി കാണപ്പെടുകയില്ല. ആരോപിച്ച് കാണപ്പെടുന്നതെല്ലാം യഥാർത്ഥത്തിൽ ഇല്ലാത്തതാണ്.