രചന സംവിധാനം ബൽറാം മട്ടന്നൂ‌ർ

anu

ഷെ​യ്ക്സ്പി​യ​റു​ടെ​ ​പ്ര​ശ​സ്ത​ ​കൃ​തി​ക​ളാ​യ​ ​ഒ​ഥ​ല്ലൊ​യും​ ​ഹാം​ല​റ്റും​ ​മ​ല​യാ​ള​ത്തി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ ​ബ​ൽ​റാം​ ​മ​ട്ട​ന്നൂ​ർ​ ​വി​ഖ്യാ​ത​ ​റ​ഷ്യ​ൻ​ ​നോ​വ​ൽ​ ​ക്രൈം​ ​ആ​ൻ​ഡ് ​പ​ണി​ഷ്മെ​ന്റ് ​ച​മ്മ​ട്ടി​ ​എ​ന്ന​ ​പേ​രി​ൽ​ ​തി​ര​ക്ക​ഥ​ ​എ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​ ​അ​നു​മോ​ഹ​ൻ​ ​നാ​യ​ക​ക​ഥാ​പാ​ത്ര​മാ​യ​ ​ലാ​സ​ർ​ ​നി​ക്കൊ​ഫി​നെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​
ര​ഞ്ജി​ത​ ​മേ​നോ​ൻ​ ​സോ​ണി​യ​ ​എ​ന്ന​ ​നാ​യി​ക​ ​ക​ഥാ​പാ​ത്ര​മാ​വു​ന്നു. ബാ​ല​താ​ര​മാ​യി​ ​വെ​ള്ളി​ത്തി​ര​യി​ൽ​ ​എ​ത്തി​യ​ ​അ​നു​ ​മോ​ഹ​ൻ​ ​ഓ​ർ​ക്കൂ​ട്ട് ​ഒ​രു​ ​ഓ​ർ​മ്മ​ക്കൂ​ട്ടി​ലൂ​ടെ​യാ​ണ് ​ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത്.​ ​തീ​വ്രം,​ ​സെ​വ​ൻ​ത് ​ഡേ,​ ​പി​ക്ക​റ്റ് 43,​ ​യു​ടു​ ​ബ്രൂ​ട്ട​സ് ,​ ​അ​യ്യ​പ്പ​നും​ ​കോ​ശി​യും​ ​എ​ന്നി​വ​യാ​ണ് ​ശ്ര​ദ്ധേ​യ​ ​ചി​ത്ര​ങ്ങ​ൾ.​ ​ഒ.​ടി.​ടി​ ​റി​ലീ​സാ​യി​ ​എ​ത്തി​യ​ ​ല​ളി​തം​ ​സു​ന്ദ​രം,​ ​ട്വ​ൽ​ത്ത് ​മാ​ൻ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ശ്ര​ദ്ധേ​യ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ചു.​ ​ടൊ​വി​നോ​തോ​മ​സ്,​കീ​ർ​ത്തി​ ​സു​രേ​ഷ് ​ചി​ത്രം​ ​വാ​ശി​ ​ആ​ണ് ​അ​നു​മോ​ഹ​ന്റേ​താ​യി​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം.​ ​സി​ബി​ ​മ​ല​യി​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​കൊ​ത്ത് ​എ​ന്ന​ ​ചി​ത്ര​ത്തി​ലും​ ​അ​ഭി​ന​യി​ച്ചു.
സാ​ജ​ൻ​ ​ബേ​ക്ക​റി​ ​സി​ൻ​സ് 1962​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​എ​ത്തി​യ​ ​താ​ര​മാ​ണ് ​ര​ഞ്ജി​ത​ ​മേ​നോ​ൻ.​ ​പ​ത്രോ​സി​ന്റെ​ ​പ​ട​പ്പു​ക​ൾ​ ​ആ​ണ് ​മ​റ്റൊ​രു​ ​ചി​ത്രം. പ്ര​മു​ഖ​ ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം​ ​പു​തു​മു​ഖ​ങ്ങ​ളും​ച​മ്മ​ട്ടി​യി​ൽ​ ​അ​ണി​നി​ര​ക്കു​ന്നു.​ ​ഫോ​ർ​ട്ട് ​കൊ​ച്ചി,​ ​മ​ട്ടാ​ഞ്ചേ​രി,​ ​ത​ല​ശേ​രി​ ​എ​ന്നി​വി​ട​ങ്ങ​ളാ​ണ് ​ലൊ​ക്കേ​ഷ​ൻ.​ ​മു​യ​ൽ​ഗ്രാ​മം​ ​മൂ​വീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഖ​ത്ത​ർ​ ​വ്യ​വ​സാ​യി​ ​അ​ഷ്ക​ർ​ ​ബാ​ബു​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​ആ​ന്റ​ണി​ ​ജോ​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ബി​ഷ​പ്പ് ​ഡോ.​അ​ല​ക്സ് ​വ​ട​ക്കും​ത​ല,​മ​ധു​ ​പ​ള്ളി​പ്ര​വ​ൻ​ ​എ​ന്നി​വ​രു​ടെ​ ​വ​രി​ക​ൾ​ക്ക് ​അ​ൽ​ഫോ​ൻസ് ​ജോ​സ​ഫ് ​സം​ഗീ​തം​ ​പ​ക​രു​ന്നു.​ ​കേ​ര​ള​ത്തി​നോ​ടൊ​പ്പം​ ​റ​ഷ്യ​യി​ലും​ ​ചി​ത്രം​ ​റി​ലീ​സ് ​ചെ​യ്യും.​പി​ ​ആ​ർ​ ​ഒ​-​എ​ ​എ​സ് ​ദി​നേ​ശ്.