തിരുമല :അണ്ണൂർ ഭഗവതി നഗർ റസിഡൻസ് അസോസിയേഷൻ 445 കുഞ്ചുവീട്ടിൽ രാജശേഖരൻ നായർ (67 )നിര്യാതനായി. ഭാര്യ : ലളിത .മക്കൾ : നിർമല, രതീഷ് .മരുമകൻ : സതീഷ് .സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന് .