jackfruit

മധുരതരം... തൃശൂർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് അങ്കണത്തിൽ വിളഞ്ഞ ചക്ക വിളവെടുത്ത മന്ത്രി കെ.രാധാകൃഷ്ണൻ ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീന് കൈമാറുന്നു. മന്ത്രി കെ.രാധാകൃഷ്ണൻ പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് നട്ടപ്ലാവാണിത്.