റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ ഇനി രണ്ടിലൊന്ന് നടക്കും. പുടിന്റെ മുന്നറിയിപ്പുകൾക്കെല്ലാം പുല്ലുവില കല്പിക്കുകയാണ് രാജ്യങ്ങൾ. ഇതു തെളിയിക്കുന്ന നിരവധി നിരവധി ഉദാഹരണങ്ങളാണ് ചുറ്റും. മുന്നറിയിപ്പുകളെല്ലാം കാറ്റില്‍ പറത്തി അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടനും യുക്രെയ്ന് അത്യാധുനിക മിസൈല്‍ സമ്മാനിക്കാൻ എത്തിക്കഴിഞ്ഞു. 80 കി.മീറ്റര്‍ വരെ ദൂരപരിധിയുള്ള എം 270 മള്‍ട്ടിപ്പിള്‍ ലോഞ്ച് റോക്കറ്റ് സിസ്റ്റം യുക്രെയ്ന് ന ല്‍കുന്ന കരുത്ത് ചെറുതല്ല.

m-270