പേരുകളിലൂടെ തന്റെ പശുക്കളെ വ്യത്യസ്തരാക്കുകയാണ് കുമരകം സ്വദേശി പ്രമോദ് .കൊച്ചുകറമ്പി, ചിനുക്കാമ്മ, വീട്ടിലമ്മ, തെങ്ങണക്കാരി എന്നിങ്ങനെയാണ് പശുക്കളുടെ പേരുകൾ