മുടിയൊന്നും ഇല്ലല്ലോ... സ്കൂളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് തൃശൂർ മോഡൽ ഗേൾസ് സ്കൂളിലെത്തിയ മന്ത്രി കെ.രാജൻ ഭക്ഷണം കഴിക്കും മുമ്പ് കുട്ടികൾക്ക് വിളമ്പിയ കറികൾ പരിശോധിക്കുന്നു.