കൊവിഡ് സൃഷ്ടിച്ച പ്രത്യാഘാതം രണ്ടോ മൂന്നാേ വർഷങ്ങളിലൊതുങ്ങുന്നതല്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. ഒരിടവേളയ്ക്കുശേഷം കൊവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. മുൻപ് കൊവിഡ് ബാധിച്ചവരെ പലതരം രോഗങ്ങൾ അലട്ടുന്നുമുണ്ട്. ഇവരിൽ ഹൃദയാഘാതവും മസ്തിഷ്‌കാഘാതവും കൂടി വരുന്നതായാണ് ഡോക്ടർമാരുടെ നിഗമനം.

cvd-19