nia

ചെന്നൈ: ഐസിസ് അടക്കമുള്ള ഭീകരസംഘടനകൾക്ക് ധനസഹായം നൽകിയതുമായി ബന്ധപ്പെട്ട് പുതുച്ചേരിയിലും തമിഴ്നാട്ടിലും വിവിധയിടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി വ്യാപക റെയ്ഡ് നടത്തി.

പുതുച്ചേരിയിലെ കാരക്കൽ, തമിഴ്നാട്ടിലെ മയിലാടുതുറൈ, ചെന്നൈ എന്നിവിടങ്ങളിലാണ് എൻ.ഐ.എ സംഘം തെരച്ചിൽ നടത്തിയത്. ഐസിസിന് വേണ്ടി പ്രചാരണം നടത്തിയിനും ധനം സമാഹരിച്ചതിനും

ഫെബ്രുവരിയിൽ തമിഴ്നാട് സ്വദേശിയായ സാദിഖ് ബാഷയെയും നാല് കൂട്ടാളികളെയും അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലാണ് കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം എൻ.ഐ.എ റെയ്ഡ്.