ee

കാ​റ്റി​ന് ​വേ​ണ്ടി​യൊ​രു​ ​ദി​ന​മു​ണ്ട്.​ ​ജൂ​ൺ​ 15​ ​ആ​ണ് ​ആ​ഗോ​ള​ ​കാ​റ്റ് ​ദി​ന​മാ​യി​ ​ലോ​ക​മെ​ങ്ങും​ ​ആ​ച​രി​ക്കു​ന്ന​ത്.​ ​

കാ​റ്റി​നെ​ ​കു​റി​ച്ച് ​കൂ​ടു​ത​ൽ​ ​അ​റി​യാ​നും​ ​ബോ​ധ​വ​ത്ക​ര​ണം​ ​ന​ട​ത്താ​നു​മാ​ണ് ​ഇ​ങ്ങ​നെ​ ​ഒ​രു​ ​ദി​നം​ ​ആ​ച​രി​ക്കു​ന്ന​ത്.​ ​അ​തേ​ ​പോ​ലെ​ ​കാ​റ്റി​ൽ​ ​നി​ന്നു​ണ്ടാ​കു​ന്ന​ ​ഉൗ​ർ​ജ​ത്തെ​ ​കു​റി​ച്ച് ​അ​റി​യാ​നും​ ​കൂ​ടു​ത​ൽ​ ​പ​ഠി​ക്കാ​നും​ ​ ​ചെ​ല​വ് ​കു​റ​ഞ്ഞ​ ​ഈ​ ​ഉൗ​ർ​ജോ​ത്പാ​ദ​ന​ ​രീ​തി​ മനസി​ലാക്കാനുമാണ് ഈ ദി​നം. ​ ​
യൂ​റോ​പ്പി​ൽ​ ​കാ​റ്റി​നു​വേ​ണ്ടി​ ​ഒ​രു​ ​കൂ​ട്ടാ​യ്‌​മ​ ​പോ​ലു​മു​ണ്ട്,​ ​വി​ൻ​ഡ് ​യൂ​റോ​പ്പ് ​എ​ന്ന് ​പേ​രി​ൽ.​ ​ത​മി​ഴ്നാ​ടാ​ണ് ​ഇ​ന്ത്യ​യി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​വൈ​ദ്യു​തി​ ​ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ ​സം​സ്ഥാ​നം​ . ആ​ന്ധ്ര,​ ​ക​ർ​ണ്ണാ​ട​കം,​ ​ഗു​ജ​റാ​ത്ത്,​ ​കേ​ര​ളം,​ ​മ​ഹാ​രാ​ഷ്ട്ര​ ​എ​ന്നീ​ ​സം​സ്ഥാ​ന​ങ്ങ​ളും​ ​കാ​റ്റി​ൽ​ ​നി​ന്ന് ​വൈ​ദ്യു​തി​ ​ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന​തി​ൽ​ ​സ​ജീ​വ​മാ​ണ്.​ ​ഇ​ടു​ക്കി​ ​ജി​ല്ല​യി​ലെ​ ​രാ​മ​ക്ക​ൽ​ ​മേ​ട്,​ ​പാ​ല​ക്കാ​ട് ​ജി​ല്ല​യി​ലെ​ ​ക​ഞ്ചി​ക്കോ​ട് ​തു​ട​ങ്ങി​യ സ്ഥലങ്ങളും കാറ്റുണ്ടാക്കുന്നു.