സ്വപ്‍ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഫ്ലെക്സ് ബോർഡ് തകർക്കുന്നു