ശ്രീലങ്കയെ സഹായിച്ചതിന് ഇന്ത്യയെ പ്രകീർത്തിച്ച് ചൈന.ഇന്ത്യൻ സർക്കാരിന്റെ പരിശ്രമങ്ങളെ തിരിച്ചറിയുന്നുവെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഇന്നലെ പറഞ്ഞത്