canada

ഇന്ത്യയുമായുള്ള വാണിജ്യവ്യാപാരമേഖലകളിൽ മികച്ച മുന്നേറ്റമെന്ന് സാക്ഷ്യപ്പെടുത്തി കാനഡ.കൊവിഡിന് ശേഷമുള്ള സാമ്പത്തിക വാണിജ്യ മാന്ദ്യം മറികടക്കാൻ നടത്തിയ തീരുമാനങ്ങളും പുതിയ നയങ്ങളും വിജയപാതയിലാണെന്നും കാനഡ വാണിജ്യ മന്ത്രാലയം അറിയിച്ചു