നിങ്ങളെ കൈയ്യിലെ കൊഴുപ്പ് അലട്ടുന്നുണ്ടോ എങ്കിൽ യോഗയിലൂടെ അതിന് ശാശ്വതമായ പരിഹാരം ഉണ്ട്. അതും വളരെ ചുരുങ്ങിയ സമയം കൊണ്ട്. ഒരു പക്ഷേ പുരുഷൻമാരേക്കാൾ കൂടുതൽ കൈയ്യിലെ അമിതവണ്ണം അഥവാ ഫാറ്റ് കൊണ്ട് ബുദ്ധിമുട്ടുന്നത് കൂടുതലും സ്ത്രീകൾ ആയിരിക്കും. വസ്ത്രധാരണത്തിൽ ആണ് അത് ഏറ്റവും കൂടുതൽ അവരെ ബാധിക്കുന്നത്. ഇത് പൂർണ്ണമായും ഒഴിവാക്കാം. ഒരു ദിവസത്തെ കുറച്ചു നിമിഷങ്ങൾ ബാക്കി വച്ചാൽ ഇത് സാധ്യമാവും എങ്ങനെയാണ് അറിയേണ്ടേ?

yoga

യോഗയിൽ ഇതിന് മൂന്നുതരം ആസനങ്ങൾ ആണുള്ളത്. അതിന്റെ ആദ്യ സ്റ്റെപ്പ് വജ്രാസനം ആണ്. വജ്രാസനത്തിൽ ഇരുന്ന റിലാക്സ് ചെയ്ത് കൈകൾ ഇരുവശത്തേക്കും പ്രത്യേക രീതിയിൽ ചലിപ്പിക്കുകയും, വീണ്ടും കൈകളെ ഫ്ലയിങ് മെത്തേഡ് ലൂടെ കടത്തുകയും ചെയ്യുന്ന ഈ എളുപ്പരീതി പോലെതന്നെ വേറെയുമുണ്ട് പൊടിക്കൈകൾ. അതിന് ഈ വീഡിയോ നിങ്ങൾക്ക് ഉപകരിക്കും