തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിനടുത്തുള്ള പുതിയകാവിലെ ഒരു വീട്ടിലേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര. കോഴിക്കൂട്ടിൽ മുട്ട എടുക്കാൻ ചെന്ന വീട്ടുകാർ കണ്ടത് മുട്ട വിഴുങ്ങിയ മൂർഖൻ പാമ്പിനെ...

ഉടൻ വാവ സുരേഷിനെ വിളിക്കുകയായിരുന്നു. വിഴുങ്ങിയ കോഴി മുട്ടകൾ വീട്ടുകാർക്ക് തന്നെ തിരിച്ച് നൽകി മൂർഖൻ പാമ്പ്... കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...