
ചെമ്പ് മറവിൽ... സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷത്തിനിടയിൽ പൊലീസ് ജലപീരങ്കി ഉപയോഗിച്ചപ്പോൾ ബിരിയാണി ചെമ്പ് തലയിൽ മൂടി പോകുന്ന പ്രവർത്തകൻ.