ഫിറ്റ്‌നസിന്റെയും വർക്കൗട്ടിന്റെയും വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. തലകുത്തി മറിയുന്ന വീഡിയോകളും ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോഴിതാ തലകുത്തി മറിഞ്ഞ് കാറിൽ കയറുകയാണ് ഒരു പെൺകുട്ടി.

ഫിറ്റ്‌നെസ് ഫ്രീക്കായ ഈ പെൺകുട്ടി തലകുത്തി മറിഞ്ഞ് കാറിൽ കയറിയ ശേഷം വാഹനമോടിച്ച് പോകുന്നത് വീഡിയോയിൽ കാണാം. സാധാരണ ആളുകളെപ്പോലെ കാറിൽ കയറാതെ അഭ്യാസം കാണിക്കുന്ന പെൺകുട്ടിയുടെ വീഡിയോ വെെറലായിക്കഴിഞ്ഞു.

girl-action