p

ന്യൂഡൽഹി: എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ ജൂനിയർ എക്‌സിക്യുട്ടീവുകളുടെ 400 തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആസിഡ് അക്രമണത്തിനിരയായവർക്ക് അപേക്ഷിക്കാമെന്ന് വിജ്ഞാപനത്തിൽ അറിയിച്ചു. അവസാനതീയതി ജൂലായ് 14 ആണ്. അപേക്ഷയും വിശദവിവരങ്ങളും aai.aeroൽ. ഫിസിക്‌സ്, ഗണിതശാസ്ത്രം, എൻജിനിയറിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. പ്രായപരിധി 27. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഒാൺലൈൻ പരീക്ഷ ഉണ്ടാകും. സർട്ടിഫിക്കറ്റ്, ശബ്‌ദപരിശോധനകളും ഇതിനൊപ്പം നടക്കും. അപേക്ഷാഫീസ് 1000 രൂപ.

ഇ​ൻ​ഫോ​ ​പാ​ർ​ക്കി​ൽ​ ​ജോ​ബ് ​ഫെ​യ​ർ​ ​ജൂ​ലാ​യ് 16​ന്

തി​രു​വ​ന​ന്ത​പു​രം​:​ഐ.​ടി.​ക​മ്പ​നി​ക​ളു​ടെ​ ​കൂ​ട്ടാ​യ്‌​മ​യാ​യ​ ​ജി.​ടെ​ക്കും​ ​ഇ​ല​ക്ട്രി​ക് ​ആ​ൻ​ഡ് ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​എ​ൻ​ജി​നി​യേ​ഴ്സ് ​അ​സോ​സി​യേ​ഷ​നും​ ​ചേ​ർ​ന്ന് ​ജൂ​ലാ​യ് 16​ന് ​ഇ​ൻ​ഫോ​പാ​ർ​ക്കി​ൽ​ ​ജോ​ബ് ​ഫെ​യ​ർ​ ​ന​ട​ത്തും.​ 60​ ​ക​മ്പ​നി​ക​ളി​ൽ​ 800​ ​ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് ​നി​യ​മ​നം.​ ​ഒാ​ൺ​ലൈ​ൻ​ ​സ്ക്രീ​നിം​ഗും​ ​ഒാ​ഫ് ​ലൈ​ൻ​ ​ഇ​ന്റ​ർ​വ്യു​വും​ ​ഉ​ണ്ടാ​കും.​ ​ബി.​ടെ​ക്,​ ​എം.​ടെ​ക്,​ ​ബി.​സി.​എ,​എം.​സി.​എ.​തു​ട​ങ്ങി​യ​ ​കോ​ഴ്സു​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കും​ ​പ​രീ​ക്ഷാ​ഫ​ല​ത്തി​ന് ​കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും​ ​പ​ങ്കെ​ടു​ക്കാം.​ ​ര​ജി​സ്ട്രേ​ഷ​ന് ​h​t​t​p​s​:​/​/​i​e​e​e​j​o​b​f​a​i​r.​c​o​m/

എ​ക്‌​സി​ക്യൂ​ട്ടി​വ് ​അ​സി​സ്റ്റ​ന്റ് ​ക​രാ​ർ​ ​നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​പ്രോ​ഗ്രാം​ ​ഇം​പ്ലി​മെ​ന്റേ​ഷ​ൻ,​ ​ഇ​വാ​ലു​വേ​ഷ​ൻ​ ​ആ​ൻ​ഡ് ​മോ​ണി​റ്റ​റിം​ഗ് ​വ​കു​പ്പ് ​(​പി.​ഐ.​ഇ.​ ​ആ​ൻ​ഡ് ​എം.​ഡി.​)​ ​സം​സ്ഥാ​ന​ത്തെ​ ​ഒ​മ്പ​തു​ ​ജി​ല്ല​ക​ളി​ൽ​ ​എ​ക്‌​സി​ക്യൂ​ട്ടി​വ് ​അ​സി​സ്റ്റ​ന്റ് ​ത​സ്തി​ക​യി​ൽ​ ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​നി​യ​മ​നം​ ​ന​ട​ത്തും.​ 60​ ​ശ​ത​മാ​നം​ ​മാ​ർ​ക്കി​ൽ​ ​കു​റ​യാ​തെ​ ​എം.​ബി.​എ​/​ ​പി.​ജി.​ഡി.​ബി.​എ​യും​ ​ക​മ്പ്യൂ​ട്ട​ർ​ ​പ​രി​ജ്ഞാ​ന​വും​ ​വേ​ണം.​ ​w​w​w.​c​m​d​k​e​r​a​l​a.​n​t​e​ ​വ​ഴി​ 22​ന് ​വൈ​കി​ട്ട് ​അ​ഞ്ചി​നു​ ​മു​മ്പ് ​ന​ൽ​ക​ണം.

എ​യിം​സി​ൽ​ ​ഫാ​ക്ക​ൽ​ട്ടി

ന്യൂ​ഡ​ൽ​ഹി​:​ ​ഡ​ൽ​ഹി​ ​എ​യിം​സി​ൽ​ 21​ ​ഫാ​ക്ക​ൽ​ട്ടി​ ​ഒ​ഴി​വു​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​പേ​ക്ഷ​യ്‌​ക്കും​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​a​i​i​m​s​e​x​a​m​s.​a​c.​i​n.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​J​u​n​e​ 30.​ ​അ​പേ​ക്ഷ​യു​ടെ​ ​പ്രി​ന്റ് ​ഒൗ​ട്ട് ​ജൂ​ലാ​യ് 15.​ ​പ്രാ​യ​പ​രി​ധി​:​ 50​ ​വ​യ​സ്.​ ​എ​സ്.​സി,​ ​എ​സ്.​ടി,​ ​ഒ.​ബി.​സി​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​പ്രാ​യ​ത്തി​ൽ​ ​ഇ​ള​വി​ല്ല.​ ​അ​പേ​ക്ഷാ​ഫീ​സ് 1500.​ ​സാ​മ്പ​ത്തി​ക​പി​ന്നാ​ക്ക​വ​സ്ഥ,​ ​എ​സ്.​സി,​ ​എ​സ്.​ടി​ ​വി​ഭാ​ഗ​ക്കാ​ർ​ക്ക് 1200​ ​രൂ​പ​യാ​ണ്.​ ​അ​പേ​ക്ഷ​യു​ടെ​ ​പ​ക​ർ​പ്പ് ​അ​യ​ക്കേ​ണ്ട​ ​വി​ലാ​സം​ ​സീ​നി​യ​ർ​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​ഓ​ഫീ​സ​ർ​ ​(​ഫാ​ക്ക​ൽ​ട്ടി​ ​സെ​ൽ​),​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​ബ്ളോ​ക്ക്,​ ​ഫ​സ്റ്റ് ​ഫ്ളോ​ർ,​ ​ആ​ൾ​ ​ഇ​ന്ത്യാ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​മെ​ഡി​ക്ക​ൽ​ ​സ​യ​ൻ​സ​സ്,​ ​അ​ൻ​സാ​രി​ ​ന​ഗ​ർ,​ ​ന്യൂ​ഡ​ൽ​ഹി​-​ 110029