ss

വി​വാ​ഹ​ ​സ​മ്മാ​ന​മാ​യി​ ​വി​ഘ്‌​നേ​ഷ് ​ശി​വ​ന് ​ന​യ​ൻ​താ​ര​ ​ന​ൽ​കി​യ​ത് 20​ ​കോ​ടി​യു​ടെ​ ​ബം​ഗ്ളാ​വ്.​ ​വി​ഘ്‌​നേ​ഷി​ന്റെ​ ​പേ​രി​ലാ​ണ് ​ബം​ഗ്ളാ​വ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​രി​ക്കു​ന്ന​തെന്നാണ് റിപ്പോർട്ട്. ന​യ​ൻ​താ​ര​യ്ക്ക് ​വി​ഘ്‌​‌​‌​നേ​ഷ് 5​ ​കോ​ടി​ ​വി​ല​വ​രു​ന്ന​ ​വ​ജ്ര​മോ​തി​ര​മാ​ണ് ​സ​മ്മാ​ന​മാ​യി​ ​ന​ൽ​കി​യ​ത്.​
വി​ഘ്നേ​ഷി​ന്റെ​ ​സ​ഹോ​ദ​രി​ ​ഐ​ശ്വ​ര്യ​യ്ക്ക് 30​ ​പ​വ​ന്റെ​ ​സ്വ​ർ​ണാ​ഭ​ര​ണം​ ​ന​യ​ൻ​താ​ര​ ​സ​മ്മാ​നി​ച്ചി​ട്ടു​ണ്ടെന്നും റി​പ്പോ​ർ​ട്ട്.​ ​വി​വാ​ഹ​ത്തി​ന് ​ന​യ​ൻ​താ​ര​ ​അ​ണി​ഞ്ഞ​ ​ആ​ഭ​ര​ണ​ങ്ങ​ൾ​ ​വി​ഘ്നേ​ഷ് ​ശി​വ​ൻ​ ​സ​മ്മാ​നി​ച്ച​താ​ണ്.​അ​തേ​സ​മ​യം​ ​വി​വാ​ഹ​ശേ​ഷം​ ​തി​രു​പ്പ​തി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ഇ​രു​വ​രും​ ​ദ​ർ​ശ​നം​ ​ന​ട​ത്തി.​ ​
വി​ഘ്‌​നേ​ഷി​ന്റെ​ ​കൈ​പി​ടി​ച്ച് ​ക്ഷേ​ത്ര​ദ​ർ​ശ​നം​ ​ക​ഴി​ഞ്ഞു​ ​ഇ​റ​ങ്ങി​വ​രു​ന്ന​ ​ന​യ​ൻ​താ​ര​യു​ടെ​ ​വീ​ഡി​യോ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​വൈ​റ​ലാ​ണ്.​തി​രു​പ്പ​തി​യി​ൽ​ ​വി​വാ​ഹം​ ​ന​ട​ത്താ​നാ​യി​രു​ന്നു​ ​ആ​ദ്യ​ ​തീ​രു​മാ​നം.​ ​
ഏ​ഴു​വ​ർ​ഷ​ത്തെ​ ​പ്ര​ണ​യ​ശേ​ഷ​മാ​ണ് ​ഇ​രു​വ​രും​ ​വി​വാ​ഹി​ത​രാ​യത്.​വി​ഘ്‌​നേ​ഷ് ​ശി​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​നാ​നും​ ​റൗ​ഡി​ ​താ​ൻ​ ​എ​ന്ന​ ​സി​നി​മ​യു​ടെ​ ​സെ​റ്റി​ൽ​ ​വ​ച്ചാ​ണ് ​ഇ​രു​വ​രും​ ​പ്ര​ണ​യ​ത്തി​ലാ​വു​ന്ന​ത്.​ന​യ​ൻ​താ​ര​യും​ ​വി​ഘ്നേ​ഷ് ​ശി​വ​നും​ ​ഇ​ന്ന് ​ചെ​ന്നൈ​യി​ൽ​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​കാ​ണു​ന്നു​ണ്ട്.