പ്രവാചകനിന്ദ വിവാദത്തിൽ ഇന്ത്യ നടപടി എടുത്തെങ്കിലും ഇസ്ലാമിക രാജ്യങ്ങളിൽ നിന്നും കൂട്ടമായ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യയുമായി അടുത്തബന്ധം പുലർത്തുന്ന അറബ് രാജ്യങ്ങളിൽ നിന്നുപോലും അപ്രതീക്ഷിത എതിർപ്പുകൾ ഉയർന്നതോടെ കേന്ദ്രസർക്കാർ കടുത്ത പ്രതിസന്ധിയിലായി. വിവാദപരാമർശങ്ങൾ നടത്തിയ നേതാക്കൾക്കെതിരെ ബിജെപി അച്ചടക്ക നടപടി സ്വീകരിച്ചെങ്കിലും വിഷയം രാജ്യത്തിന്റെ ചുമലിൽ വയ്ക്കാൻ ചില ഭാഗങ്ങളിൽ നിന്നും ശ്രമം ആരംഭിച്ചിട്ടുണ്ട്.

india-gulf