സ്വർണ കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പാലക്കാട് ചന്ദ്രനഗർ എച്ച്.ആർ.ഡി.എസിന്റ ഓഫീസിൽ ഷാജ് കിരണിന്റ ഫോൺ ശബദരേഖ സംഭാഷണം മാധ്യമങ്ങൾക്ക് കേൾപ്പിക്കുന്നു. കേസിലെ പ്രതിയായ സരിത്ത് സമീപം.