m

വയനാട്ടിലെ മന്ദംകൊല്ലിയിൽ ഇന്നലെ മൂന്ന് കടുവകളെ കണ്ട നടുക്കത്തിലാണ് നാട്ടുകാർ. അമ്മക്കടുവയും രണ്ട് കുട്ടികളുമാണെത്തിയതെന്ന് ദൃക്‌സാക്ഷിയായ കുമാരൻ പറയുന്നു.

കെ.ആർ. രമിത്