bhuvanendran



ശ്രീകാര്യം : ചാവടിമുക്ക് ശ്രീകൃഷ്ണ നഗർ, കോണത്ത് വീട്ടിൽ ഭുവനേന്ദ്രൻ നായർ.എ (55)നിര്യാതനായി.
ഭാര്യ : ഗീത.മക്കൾ : ഗീതു, ഗിരീഷ് .മരുമക്കൾ : പ്രസാദ്, ആതിര.
സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9.15 ന്.