ശ്രീകാര്യം: കരുമ്പൂക്കോണം റ്റി.സി. 7/1865 ഗംഗയിൽ എസ്. ജീവരാജ് (59, റിട്ട. ഹാൻവീവ് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ : വിനോദിനി (ടീച്ചർ, എസ്.എം.വി, തിരുവനന്തപുരം).മക്കൾ : ഗായത്രി, ലക്ഷ്മി. സംസ്‌കാരം ഇന്ന് വൈകുന്നേരം 5 ന് വീട്ടുവളപ്പിൽ.