
തിരുവനന്തപുരം പനവിളയ്ക്കും മോഡൽ സ്കൂൾ ജംഗ്‌ഷനുമിടയിൽ നിർമ്മാണത്തിലിരുന്ന ഫ്ളാറ്റിന് സമീപം അന്യസംസ്‌ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വീടിന്റെ അടിത്തറ ഇളകി കുഴിയിലേക്ക് പതിച്ചതിനെ തുടർന്ന് മണ്ണിനടിയിലകപ്പെട്ട ആസാം സ്വദേശി രാഹുൽ ബിശ്വാസിനെ ഏറെ നേരത്തെ രക്ഷാപ്രവർത്തനത്തിന്റെ ഫലമായി അഗ്‌നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി പുറത്തേക്കെടുത്തപ്പോൾ.