
തിരുവനന്തപുരം പനവിളയ്ക്കും മോഡൽ സ്കൂൾ ജംഗ്‌ഷനുമിടയിൽ നിർമ്മാണത്തിലിരുന്ന ഫ്ളാറ്റിന് സമീപം അന്യസംസ്‌ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വീടിന്റെ അടിത്തറ ഇളകി കുഴിയിലേക്ക് പതിച്ചതിനെ തുടർന്ന് മണ്ണിനടിയിലകപ്പെട്ട ആസാം സ്വദേശി രാഹുൽ ബിശ്വാസിനെ പുറത്തെടുക്കുന്ന രക്ഷാപ്രവർത്തനത്തിനിടയിൽ വേദന കൊണ്ട് പുളഞ്ഞ രാഹുലിനെ ആശ്വസിപ്പിക്കുന്ന അഗ്‌നിശമന സേനാംഗങ്ങൾ.