മത നിന്ദയ്ക്കെതിരെ ഇന്ത്യയില്‍ ആളിക്കത്തുന്ന തീ കെട്ടടങ്ങിയിട്ടില്ല. മുൻപ് ഇതേ വിഷയത്തില്‍ ഉയര്‍ന്നുവന്ന ചില നിലപാടുകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മത നിന്ദ വിവാദം ഫ്രാന്‍സിലെത്തിയപ്പോള്‍ എങ്ങനെ ആയിരുന്നെന്ന് നോക്കാം. ബിജെപി പ്രതിനിധി നടത്തിയ വിദ്വേഷ പ്രസ്താവന മുസ്ലീം രാജ്യങ്ങളില്‍ വമ്പന്‍ പ്രതിഷേധത്തിന് വഴി തെളിച്ചിരിക്കെ വിഷയം ആഗോളതലത്തില്‍ വീണ്ടും ചര്‍ച്ചയായത് നാം കണ്ടതാണ്. വിവിധ രാജ്യങ്ങളില്‍ പല സമയത്തായി മതനിന്ദ വിവാദങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇന്ത്യക്ക് മുൻപ് ഇതുപോലൊരു വിവാദം ഫ്രാന്‍സില്‍ ഉയർന്നവന്നിരുന്നു. ഫ്രാന്‍സില്‍ വലിയ കോലാഹലങ്ങളാണ് സൃഷ്ടിച്ചത്.

macron-france