കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളന ഉദ്‌ഘാടന ചടങ്ങിൽ കല്ലറ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൻ.എൻ ഉഷാകുമാരി വരച്ച മുഖ്യമന്ത്രിയുടെ ഛായാചിത്രം മുഖ്യമന്ത്രി പിണറായി വിജയന് നൽകുന്നു.