v

ജയ്പൂർ:രാ​ജ​സ്ഥാ​നി​ലെ​ ​സി​കാ​റി​ൽ​ ​സ​ബ് ​ഡി​വി​ഷ​ണ​ൽ​ ​മ​ജി​സ്ട്രേ​ട്ട് ​അ​ധി​ക്ഷേ​പി​ച്ചെ​ന്നാ​രോ​പി​ച്ച് ​അ​ഭി​ഭാ​ഷ​ക​ൻ​ ​കോ​ട​തി​യി​ൽ​ ​തീ​കൊ​ളു​ത്തി​ ​മ​രി​ച്ചു.​ ​മ​ജി​സ്ട്രേ​ട്ട് ​രാ​കേ​ഷ് ​കു​മാ​റി​നെ​തി​രെ​ ​പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നി​ടെ​ ​അ​ഭി​ഭാ​ഷ​ക​നാ​യ​ ​ഹ​ൻ​സ്‍​രാ​ജ് ​മാ​ള​വ്യ​(40​)​ ​ആ​ണ് ​തീ​ ​കൊ​ളു​ത്തി​യ​ത്.​പി​ന്നാ​ലെ​ ​മ​ജി​സ്ട്രേ​ട്ടിന്റെ ​മു​റി​യി​ലേ​ക്ക് ​ക​യ​റി​ ​അ​ദ്ദേ​ഹ​ത്തെ​യും​ ​തീ​യി​ലേ​ക്കു​ ​വ​ലി​ച്ചി​ട്ടു.​ ​രാ​കേ​ഷ് ​കു​മാ​റി​ന് ​കൈ​വി​ര​ലു​ക​ൾ​ക്ക് ​ഉ​ൾ​പ്പെ​ടെ​ ​പൊ​ള്ള​ലേ​റ്റെ​ങ്കി​ലും​ ​ര​ക്ഷ​പ്പെ​ട്ടു.​ ​മാ​ള​വ്യ​യെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ചെ​ങ്കി​ലും​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.