pm

ന്യൂ​ഡ​ൽ​ഹി​:​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​ഇൗ​ ​മാ​സം​ ​അ​വ​സാ​ന​ത്തോ​ടെ​ ​യു.​എ.​ഇ​ ​സ​ന്ദ​ർ​ശി​ക്കും.​ ​ജ​ർ​മ്മ​നി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ജി​ 7​ ​ഉ​ച്ച​കോ​ടി​യി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ചാ​യി​രി​ക്കും​ ​യു.​എ.​ഇ​ ​സ​ന്ദ​ർ​ശ​നം.​ ​ജൂ​ൺ​ 26​ ​മു​ത​ൽ​ 28​ ​വ​രെ​ ​ജ​ർ​മ്മ​നി​യി​ലെ​ ​ബ​വേ​റി​യ​ൻ​ ​ആ​ൽ​പ്‌​സി​ലെ​ ​സ്ളോ​സ് ​എ​ൽ​മൗ​ ​ഹോ​ട്ട​ലി​ലാ​ണ് ​ഉ​ച്ച​കോ​ടി.​ 2019​ൽ​ ​യു.​എ.​ഇ​യു​ടെ​ ​ഉ​ന്ന​ത​പ​ദ​വി​യാ​യ​ ​ഒാ​ർ​ഡ​ർ​ ​ഒ​ഫ് ​സ​യ്ദ് ​അ​വാ​ർ​ഡ് ​സ്വ​ക​രി​ക്കാ​നാ​ണ് ​മോ​ദി​ ​അ​വ​സാ​ന​മാ​യി​ ​യു.​എ.​ഇ​ ​സ​ന്ദ​ർ​ശി​ച്ച​ത്.​ പ്രവാചക പരാമർശത്തെ തുടർന്ന് ഇസ്ലാമിക രാജ്യങ്ങൾ പ്രതിഷേധം അറിയിച്ചതിന് ശേഷമുള്ള സന്ദർശനമാണിതെന്നത് ശ്രദ്ധേയമാണ്.