സംസ്ഥാനത്ത് ആശങ്ക വിതച്ച് ചെള്ളുപനി. തിരുവനന്തപുരത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. വര്‍ക്കലയില്‍ 15 വയസ്സുകാരി മരണപ്പെട്ടതിനുപിന്നാലെ പാറശ്ശാല സ്വദേശിയും പനിമൂലം മരിച്ചു. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ചെള്ളുപനി ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌ക്രബ് ടൈഫസ് എന്ന രോഗത്തെ പേടിക്കണം. ഒപ്പം എലി, അണ്ണാന്‍, മുയല്‍ തുടങ്ങി കരണ്ടുതിന്നുന്ന ജീവികളെയും.
