സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ ഘട്ടംഘട്ടമായി കൂടി വരുന്നു. രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ 40% വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. വീണ്ടുമൊരു കൊവിഡ് തരംഗത്തിന്റെ ഭീഷണിക്കു മുന്നിലാണോ നമ്മള്‍? നാലാം ഡോസ് ആവശ്യമായി വരുമോ? പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഉയരുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യങ്ങളാണിത്.
