സിനിമാക്കഥപോലെയാണ് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ ജീവിതം. ഇന്ത്യയില്‍ ജനിച്ച് പാക്കിസ്ഥാനിലേക്ക് കുടിയേറിയ ആളാണ് മുഷറഫ്. പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത മുഷറഫിന് സ്വന്തം രാജ്യത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് വിചാരണ നേരിടേണ്ടി വന്ന അവസ്ഥയുമുണ്ടായി. അത്യാസന്ന നിലയിലാണ് മുഷറഫ് ഇപ്പോൾ. അദ്ദേഹം മരിച്ചെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. മുഷറഫ് മരിച്ചെന്ന് പാക് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. ആരാണ് മുഷറഫ്,​ വീഡിയോ കാണാം.

parvez-musharaff